എറണാകുളം തൃശൂര്‍ കോട്ടയം ഇടുക്കി ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്.

കെ.എസ്.എം.ഡി.എഫ്.സി.യുടെ വിവിധ മേഖല ഓഫീസുകളില്‍ നിന്നും വായ്പ എടുക്കുകയും എന്നാല്‍ നിരവധി കാരണങ്ങളാല്‍ യഥാസമയം വായ്പതിരിച്ചടയ്ക്കുവാന് കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്ക്ക്ഇളവ്നല്കികൊണ്ട് 01.10.2024 മുതല്‍ 31.03.2025 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിനടപ്പിലാക്കിവരുന്നു.വായ്പക്കാരന്മരണപ്പെട്ടവായ്പകള്,നിരാലംബര്‍/മാതാപിതാക്കളുടെമരണംമൂലംബാധ്യതയായിട്ടുള്ളവായ്പകള്, മാരകരോഗംബാധിച്ചവര്, അവരുടെകുടുംബാംഗങ്ങള്, കിടപ്പുരോഗികള്ആയതുകൊണ്ട്മുടങ്ങിയവായ്പകള്, അപകടംമൂലംശയ്യാവലംബരായവര്, വലിയസര്ജറിക്ക്വിധേയരായവര്, പ്രകൃതിദുരന്തങ്ങള്‍, അഗ്നിബാധമൂലംകൃഷി, കച്ചവടംഎന്നിവയില്നാശനഷ്ടംസംഭവിച്ചവര്, പശു, കോഴിവളര്ത്തല്പദ്ധതികളില്കുളമ്പ്രോഗം, പക്ഷിപ്പനിപോലുള്ളപകര്ച്ചവ്യാധികള്വന്ന്നാശനഷ്ടംസംഭവിച്ചവര്, നഷ്ടംസംഭവിച്ചവ്യാപാരസ്ഥാപനങ്ങള്, പകര്ച്ചവ്യാധികള്മൂലംതിരിച്ചടവ്മുടങ്ങിയസ്വയംതൊഴില്വായ്പകള്, മുകളില്സൂചിപ്പിച്ചതോമറ്റേതെങ്കിലുംകാരണങ്ങളാലോതിരിച്ചടവ്മുടങ്ങിയവായ്പകളുടെകുടിശ്ശികയില്ഇളവ്നല്കിക്കൊണ്ട്തീര്പ്പാകുന്നതിനുള്ളഅവസരമാണ്കെ.എസ്.എം.ഡി.എഫ്.സി. ഒരുക്കിയിരിക്കുന്നത്.
പ്രസ്തുതപദ്ധതിയുടെഎറണാകുളംതൃശൂര്കോട്ടയംഇടുക്കിജില്ലകളിലെഒറ്റത്തവണതീര്പ്പാക്കല്അദാലത്ത്2025മാര്‍ച്ച്11, ചൊവ്വാഴ്ചരാവിലെ10 മണിക്ക്മിനിഓഡിറ്റോറിയംപി.ഡബ്ല്യു.ഡി. റെസ്ററ്ഹൗസ്ബില്ഡിംഗ്,പത്തടിപ്പാലംഎറണാകുളത്ത്വെച്ച്ബഹു. ഗടങഉഎഇ ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ് (എക്സ്. ങഘഅ)ഉദ്ഘാടനംനിര്‍വ്വഹിക്കും. ജനപ്രതിനിധികളും ഗടങഉഎഇയുടെബോര്ഡ്അംഗങ്ങളുംഉപഭോക്താക്കളുംചടങ്ങില് പങ്കെടുക്കും.
Photo Courtesy - Google








